കൊച്ചി: വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമയ്ക്കു നൽകും.
24ന് 11ന് പെരുമ്പാവൂർ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്കാരം സമ്മാനിക്കും.